പാസ്റ്റർ ഷിബു ഫിലിപ്പിന്റെ മാതാവ് നിത്യതയിൽ

0
1267

കണിച്ചാർ (കണ്ണൂർ): മലബാറിലെ ആദ്യകാല കുടിയേറ്റ കുടുംബവും കണിച്ചാർ ഏ.ജി യിലെ ആദ്യകാല വിശ്വാസിയുമായ കാരാമയിൽ എം.എം. ഫിലിപ്പിന്റെ സഹധർമ്മിണിയും ഐ.പി.സി പുനലൂർ സെന്ററിലെ ലോക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിബു ഫിലിപ്പിന്റെ മാതാവുമായ സാറാമ്മ ഫിലിപ്പ് ജൂലൈ 2 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 3 ന് രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചകഴിഞ്ഞ് 3 ന് കണിച്ചാർ ഏ.ജി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
മറ്റുമക്കൾ: നോബിൾ, സോഫിയ
മരുമക്കൾ: സാലി ഷിബു, ജൂലി, പാസ്റ്റർ ഷൈജു (ഏ.ജി ചർച്ച്, ഇരിട്ടി മണിപ്പാറ)

LEAVE A REPLY

Please enter your comment!
Please enter your name here