മൂഴിയിൽ വിളയിൽതാഴത്തിൽ സാറാമ്മ സാമുവൽ (78) നിര്യാതയായി

മൂഴിയിൽ വിളയിൽതാഴത്തിൽ സാറാമ്മ സാമുവൽ (78) നിര്യാതയായി

കൊട്ടാരക്കര : ടിപിഎം വിലങ്ങറ സഭാംഗം മൂഴിയിൽ വിളയിൽതാഴത്തിൽ പരേതനായ എം. സാമുവലിൻ്റെ ഭാര്യ സാറാമ്മ സാമുവൽ (78) നിര്യാതയായി. സംസ്കാരം പിന്നീട്. തേവലക്കര വിളയിൽതാഴ കുടുംബാഗം ആണ്.

ടിപിഎം കൊട്ടാരക്കര സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം. ജോസഫ് കുട്ടിയുടെ ജേഷ്ഠന്റെ ഭാര്യയാണ്.

മക്കൾ: രാജു സാമൂവൽ, ഫേബ രാജൻ, ഷീബ സഞ്ജയ്.

മരുമക്കൾ: രാജൻ ലൂക്കോസ്, ലിബി രാജു, സഞ്ജയ് പാപ്പച്ചൻ