ആനയ്ക്കൽ തെക്കേക്കര മാത്തു മകൾ സാറാമ്മ (76) നിര്യാതയായി
കുന്നംകുളം: ആനയ്ക്കൽ തെക്കേക്കര മാത്തു മകൾ സാറാമ്മ- (76) നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ (20 ഞായറാഴ്ച ) 3 ന് ഭവനത്തിൽ ആരംഭിച്ച് കുന്നകുളം വി. നാഗൽ സെമിത്തേരിയിൽ സംസ്കരിക്കും.
കുന്നംകുളം ടൗൺ എ.ജി. സഭാംഗമാണ്.
സഹോദരങ്ങൾ: മറിയാമ്മ വറതപ്പൻ (പരേത), പാപ്പച്ചൻ, തങ്കമണി