സാറാമ്മ ഫിലിപ്പ് (88) നിത്യതയിൽ

0
809

കായംകുളം: വള്ളിക്കുന്നം കുമ്പളത്തു ഹൗസ് പരേതരായ പാസ്റ്റർ എൻ.ജി. ഫിലിപ്പിന്റെയും മറിയാമ്മ ഫിലിപ്പിന്റെയും മകളും ന്യൂയോർക്കിലെ റവ.കെ.പി. ടൈറ്റസിന്റെ സഹോദരിയുമായ സാറാമ്മ ഫിലിപ്പ് (88) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ ഒക്ടോ.26 ന് ശനിയാഴ്ച്ച രാവിലെ 9 മണിക്ക് സ്വഭവനത്തിലെ പൊതുദർശനത്തിനു ശേഷം 10 മണി മുതൽ വള്ളികുന്നം അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ചർച്ചിൽ  നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here