താന്നിവിള പടിഞ്ഞാട്ടത്തിൽ സാറാമ്മ മാത്യു (67) നിത്യതയിൽ

0
521

അടൂർ: താന്നിവിള പടിഞ്ഞാട്ടത്തിൽ  മാത്യുക്കുട്ടിയുടെ ഭാര്യ മൂഴിയിൽ കുടുംബാംഗമായ സാറാമ്മ മാത്യു (67)നിര്യതയായി. സംസ്കാര ശുശ്രുഷ നവം 12 ന് ചെവാഴ്ച  രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ചു ഉച്ചക്ക് 12മണിക്ക് പടിഞ്ഞാറേകല്ലട ചർച്ചോഫ്‌ഗോഡ് സെമിത്തേരിയിൽ സംംസ്ക്കരിക്കും.

മക്കൾ: ഡെയ്സി, ജെസ്സി, ജോസ് മരുമക്കൾ : ബിജു (സൗദി), ജോൺസൺ,  സോജി (കുവൈറ്റ്)

LEAVE A REPLY

Please enter your comment!
Please enter your name here