കുഴിവിള വീട്ടിൽ സരോജം (78) നിര്യാതയായി

കുഴിവിള വീട്ടിൽ സരോജം (78) നിര്യാതയായി

അട്ടപ്പാടി: ഐപിസി ഒമ്മല ബെഥേൽ സഭാംഗമായ കുഴിവിള വീട്ടിൽ സരോജം (78) നിര്യാതയായി.  സംസ്കാരം നാളെ രാവിലെ 9:30 ഭവനത്തിൽആരംഭിച്ച് 11:30 ന് ഐ പി സി ബെഥേൽ ഒമ്മല സഭാസെമിത്തേരിയിൽ 

ഭർത്താവ്: പരേതനായ എലിശ

മക്കൾ: വിജയൻ , സജി, പാ :സുരേഷ് (കർണ്ണാടക)

Advertisement