കിഴക്കേക്കര വീട്ടിൽ സതീശൻ കെ.ജി (60) നിര്യാതനായി

0
223

കോട്ടയം : ഐ.പി.സി എബനേസർ ആർപ്പുക്കര സഭാംഗം കിഴക്കേക്കര വീട്ടിൽ സതീശൻ കെ.ജി (60) നിര്യാതനായി. സംസ്കാരം നവം. 26 നാളെ 12 മണിക്ക് സഭാ സെമിത്തേരിയിൽ.

ഭാര്യ: രത്ന സതീശൻ. മക്കൾ : സുരജ്, ചാന്ദിനി. മരുമക്കൾ : അക്സ, ബിനിത്.

LEAVE A REPLY

Please enter your comment!
Please enter your name here