എടത്വാ മുണ്ടുവേലിൽ സേവ്യർ മാത്യൂ (56) മംഗളൂരുവിൽ നിര്യാതനായി

എടത്വാ മുണ്ടുവേലിൽ സേവ്യർ മാത്യൂ (56) മംഗളൂരുവിൽ നിര്യാതനായി

മംഗളൂരു: ഐപിസി ശാലോം മംഗലാപുരം സഭാംഗം എടത്വാ മുണ്ടുവേലിൽ സേവ്യർ മാത്യൂ (56) പകലടക്ക റോൾസിൻ വില്ലയിൽ നിര്യാതനായി.

സംസ്കാരം ജൂലൈ 22 തിങ്കൾ രാവിലെ 9.30ന് ഐ.പി.സി ശാലോം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് നന്ദിഗുണ്ട (ജെപ്പു) സിഎസ്ഐ കാന്ദി ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഭാര്യ: ലീലാമ്മ കോട്ടയം കൊല്ലാട് കാടൻചിറ കുടുംബാംഗം.

മകൻ: സ്റ്റീവ് സേവ്യർ മാത്യൂ