പരേതനായ ഇടപ്പാറ സ്കറിയാ മകൻ E. Z ബാബു -63 നിത്യതയിൽ

0
5377

തൃശൂർ: കണ്ണാറ  പാണഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ സ്‌ക്കറിയ ഇടപ്പാറ (ഇ.വി.യു.) മകൻ ഐ.പി.സി ആൽപ്പാറ സഭാംഗം ബാബു സക്കറിയ (63) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 11 ന് ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 1 ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് 4ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ഷൈൻ (കുവൈറ്റ്), ഷെറി (യു.എസ്.എ.). മരുമക്കൾ: ബ്ലെസ്സി (കുവൈറ്റ്), ഷാൻ (യു.എസ്.എ.). മാതാവ്: ലില്ലി സക്കറിയ (യു.എസ്.എ.), സഹോദരൻ: ബേബി സക്കറിയ (ഡാളസ്)

LEAVE A REPLY

Please enter your comment!
Please enter your name here