വിലങ്ങന്നൂർ ചെന്നായ്പാറ എഴിക്കാട്ടുപറമ്പിൽ സ്കറിയ ഭാര്യ ഗ്രേസി (71) നിര്യാതയായി
തൃശൂർ: കണ്ണാറ ബഥേൽ എ.ജി ചർച്ച് അംഗവും വിലങ്ങന്നൂർ ചെന്നായ്പാറ എഴിക്കാട്ടുപറമ്പിൽ സ്കറിയ ഭാര്യ ഗ്രേസി (71) നിര്യാതയായി. ഭൗതികശരീരം ജൂലൈ 2 ചൊവ്വാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുകയും തുടര്‍ന്ന് 10 ന് കണ്ണാറ എ.ജി ചർച്ചിൽ ശുശ്രൂഷകൾ ആരംഭിച്ച് സംസ്ക്കാരം ഉച്ചയ്ക്ക് 1 ന് കണ്ണാറ ശേഖേം ക്രിസ്ത്യൻ സെമിത്തേരിയിൽ.
മക്കൾ: സിൻസി, സിനോജ്. മരുമക്കൾ: ജെയിംസ്, പ്രസീത.
Advertisemen