പാസ്റ്റര്‍ വര്‍ഗീസ്‌ ചാക്കോയുടെ സഹധർമ്മിണി സെലീന (47) നിത്യതയില്‍

0
1803

ഛത്തീസ്‌ഗഡ്‌: 25 വര്‍ഷമായി  ധംതാരിയില്‍ കുടുംബമായി കര്‍ത്തൃശുശ്രൂഷയില്‍ ആയിരിക്കുന്ന പാസ്റ്റര്‍ വര്‍ഗീസ്‌ ചാക്കോയുടെ ഭാര്യ സെലീന (47) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്‌കാരശുശ്രൂഷ ഫെബ്രുവരി 25 ചൊവ്വാഴ്‌ച രാവിലെ 10 മണി മുതല്‍ ധംതാരി ബ്ലസിംഗ്‌ ഹോമില്‍ ആരംഭിക്കും. മക്കള്‍: പ്രെയ്‌സണ്‍, പ്രയ്‌സി. 

LEAVE A REPLY

Please enter your comment!
Please enter your name here