ചക്കാശ്ശേരി ശലോമി വർഗീസ് ഗൂഡല്ലൂരിൽ നിര്യാതയായി

0
643

ഗൂഡല്ലൂർ: ചുങ്കത്തറ ന്യൂ ഇന്ത്യ സഭാംഗം ചക്കാശ്ശേരി വർഗ്ഗീസ് ജോണിൻ്റെ ഭാര്യ ശലോമി വർഗ്ഗീസ് (72) നിര്യാതയായി. സംസ്ക്കാരം നാളെ ഒക്ടോബർ 4 ഞായറാഴ്ച്ച മകളുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് ഗൂഡല്ലൂർ ശാരോൻ ഫെല്ലോഷിപ്പ്  സഭ  സെമിത്തേരിയിൽ.

മക്കൾ: മേഴ്സി അരുൾരാജ്,  അന്നമ്മ വർഗീസ്. മരുമകൻ: പാസ്റ്റർ അരുൾ രാജ്.

വാർത്ത: കെ ജെ ജോബ്, വയനാട്

LEAVE A REPLY

Please enter your comment!
Please enter your name here