ചിറ്റിലപ്പിള്ളി ഉട്ടൂപ്പ് മകൻ ശാമു (65) നിര്യാതനായി

ചിറ്റിലപ്പിള്ളി ഉട്ടൂപ്പ് മകൻ ശാമു (65) നിര്യാതനായി

തൃശൂർ : മരോട്ടിച്ചാൽ ചിറ്റിലപ്പിള്ളി ഉട്ടൂപ്പ് മകൻ ശാമു (65) നിര്യാതനായി. സംസ്കാരം ബ്രദറൻ സഭയുടെ നേതൃത്വത്തിൽ നടന്നു.

ഭാര്യ: മോളി. മക്കൾ: ജിനി പ്രിൻസ് , പരേതനായ ജിജു മോൻ. മരുമകൻ: ജിജു പ്രിൻസ്.

Advertisement