ഷീബ തോമസ് (50) ചെന്നൈയിൽ നിര്യാതയായി

ഷീബ തോമസ് (50) ചെന്നൈയിൽ നിര്യാതയായി

ചെന്നൈ: തിരുവല്ല ചന്തങ്കരി വാണിയപ്പുരക്കൽ  വി.സി തോമസിന്റെ (പ്രസാദ് ) ഭാര്യ മേത്രയിൽ ഷീബ തോമസ് (50)  ചെന്നൈയിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷ  ജൂലൈ 15 ന് തിങ്കളാഴ്ച രാവിലെ 8 ന്  ചെന്നൈയിൽ നടക്കും. 

നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ തമ്പി ചെറിയാൻ്റെ മകളും പാസ്റ്റർ രാജു എം ചെറിയാൻ്റെ (ഐപിസി ചെന്നൈ മെട്രോ ഡിസ്റ്റിക് പ്രസിഡണ്ട്) സഹോദര പുത്രിയുമാണ്. 

മക്കൾ: ഷോൺ (UK), മറിഷ (ബാംഗളൂർ)

Advertisement