വരിക്കാനിക്കൽ വി.റ്റി. ജോർജിന്റെ ഭാര്യ ഷീലാ ജോർജ് (57) ഷാർജയിൽ നിര്യാതയായി

വരിക്കാനിക്കൽ വി.റ്റി. ജോർജിന്റെ ഭാര്യ ഷീലാ ജോർജ് (57) ഷാർജയിൽ നിര്യാതയായി

മീനങ്ങാടി (വയനാട് ): മീനങ്ങാടി എ.ജി. സഭാംഗവും വരിക്കാനിക്കൽ വി.റ്റി. ജോർജിന്റെ ഭാര്യയുമായ ഷീലാ ജോർജ് (57) ഷാർജയിൽ മകളുടെ ഭവനത്തിൽ നിര്യാതയായി. പഴമ്പാലക്കോട് പരേതനായ വി.വി. ചാർളിയുടെ മകളും റിട്ട. ജില്ലാ ജഡ്ജി വിൻസന്റ് ചാർളിയുടെയും റിട്ട. പ്രിൻസിപ്പൽ മേഴ്സി വർഗീസിന്റേയും ഇളയ സഹോദരിയുമാണ്. സംസ്കാരം പിന്നീട് മീനങ്ങാടിയിൽ. 


മക്കൾ : രാഗിൻ മറിയ, നിധിൻ തോമസ് . മരുമക്കൾ : അനീഷ് മാത്യു, റീബാ

Advertisement