അലൈൻ പെന്തക്കോസ്ത് സഭാംഗം ഷൈനി റോയി (46) നിര്യാതയായി

അലൈൻ പെന്തക്കോസ്ത് സഭാംഗം ഷൈനി റോയി (46) നിര്യാതയായി

പുനലൂർ: അലൈൻ പെന്തെക്കോസ്ത് ഫെലോഷിപ് സഭാംഗമായ ബേബി റോയിയുടെ ഭാര്യ ഷൈനി (46) നിര്യാതയായി. പുനലൂർ മഞ്ഞമൺകാല വെള്ളപ്ലാക്കൽ കുടുബംഗമാണ്. സംസ്കാരം മെയ് 19 നാളെ ഉച്ചയ്ക്ക് 12ന് പ്ലാച്ചേരി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

മക്കൾ : ജോയൽ, ജോഷ്വാ. 

Advertisement