പഴഞ്ഞി മണ്ടുംമ്പാൽ വീട്ടിൽ സൈമൺ (72) നിര്യാതനായി

0
479

കുന്ദംകുളം: പഴഞ്ഞിയിലെ പഴയ കാല വിശ്വാസി ജെറുസലേം മണ്ടുംമ്പാൽ വീട്ടിൽ സൈമൺ (72) നിര്യാതനായി. സംസ്കാരം ജൂൺ 10ന് വ്യാഴാഴ്ച രാവിലെ 11 ന് കുന്നംകുളം വി.നാഗൽ ബറിയൽ സെമിത്തേരിയിൽ നടക്കും. 

കോവിഡ് ബാധിച്ച്  ഒരാഴ്ചയായി  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഭാര്യ – മേരിക്കുട്ടി (റിട്ട വി ഇ ഒ)
മക്കൾ – പ്രിൻസ്, പ്രഭ്വിൻ (റാസൽഖൈമ )
മരുമക്കൾ – ആലീസ് (അബുദബി), ലിജിൻ (റാസൽ ഖൈമ)

LEAVE A REPLY

Please enter your comment!
Please enter your name here