ടി പി എം ശുശ്രൂഷക സിസ്റ്റർ കെ.റ്റി.എൽസി നിത്യതയിൽ സംസ്കാരം ആഗസ്റ്റ് 3 ന്

0
1150

 

കൊച്ചി: ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്റർ സുവിശേഷ പ്രവർത്തക സിസ്റ്റർ കെ.റ്റി. എൽസി ( 49) നിത്യതയിൽ. സംസ്കാരം ആഗസ്റ്റ് 3 നാളെ രാവിലെ 9 ന് വൈറ്റില ജനത ടി പി എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1ന് മുളന്തുരുത്തി ടി പി എം സഭാ സെമിത്തെരിയിൽ. കഴിഞ്ഞ 27-ൽ പരം വർഷം എറണാകുളം സെന്ററിന്റെ വിവിധയിടങ്ങളിൽ സുവിശേഷ പ്രവർത്തകയായിരുന്നു.
കോഴിക്കോട് ചുള്ളിയോട് കളരിക്കൽ തോമസ്- അന്നമ്മ ദമ്പതികളുടെ മകളാണ്.
സഹോദരി ലിസി തോമസ് ടി പി എം കൊട്ടാരക്കര സെന്റർ സഭാ ശുശ്രൂഷക.
സഹോദരൻ ജോണി ഗോസ്പൽ ടീം പ്രവർത്തകൻ.

LEAVE A REPLY

Please enter your comment!
Please enter your name here