കൊട്ടിലുവളപ്പിൽ (തടത്തരികത്ത്) സോളമൻ (80) നിര്യാതനായി 

കൊട്ടിലുവളപ്പിൽ (തടത്തരികത്ത്) സോളമൻ (80) നിര്യാതനായി 

വളർക്കാവ്‌ (തൃശൂർ) : കൊട്ടിലുവളപ്പിൽ (തടത്തരികത്ത്) ലൂക്കോസ് മകൻ സോളമൻ (80) നിര്യാതനായി. റിട്ട. റെയിൽവേ ജീവനക്കാരനായിരുന്നു. സംസ്കാരം ഏപ്രിൽ 26ന് നാളെ കുരിയച്ചിറ സഭയിലെ ശുശ്രൂഷകൾക്ക് ശേഷം ടി.പി.എം മാന്ദമംഗലം സെമിത്തേരിയിൽ. 

ഭാര്യ: കുമാരി കെ.വി 

Advertisement