തുറപ്പുറത്ത് ശോശാമ്മ (84 ) നിര്യാതയായി
പീച്ചി: വിലങ്ങന്നൂർ, തുറപ്പുറത്ത് ശോശാമ്മ ജേക്കബ് (84) നിര്യാതയായി. ഭർത്താവ് പരേതനായ തുറപ്പുറത്ത് ജേക്കബ്.
സംസ്കാര ശുശ്രൂഷ ജനുവരി 23 ഞായർ 3 മണിക്ക് വിലങ്ങന്നൂർ ഐ. പി. സി. ബേർശേബാ സഭയുടെ നേതൃത്വത്തിൽ കണ്ണാറ ശേഖം സെമിത്തേരിയിൽ നടക്കും.
മക്കൾ: വർഗീസ് റ്റി. ജെ., പാസ്റ്റർ ഐസക് റ്റി. ജേക്കബ്, പൗലോസ് റ്റി. ജെ.
മരുമക്കൾ : സാറാമ്മ വർഗീസ്, സൂസൻ ഐസക്, അന്നമ്മ പൗലോസ്.
വാർത്താ: സാം തോമസ് ഗുജറാത്ത്
ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും