റാന്നി മംഗലത്ത് വീട്ടിൽ ശോശാമ്മ ഫിലിപ്പ് (85) ദോഹയിൽ നിര്യാതയായി
ദോഹ: ഐപിസി ശാലേം സഭാംഗങ്ങളായ റൂബി ബെൻസിയുടെയും, കുര്യൻ ഫിലിപ്പിന്റെയും ( റെജി-ഐസിപിഎഫ്) മാതാവായ റാന്നി മംഗലത്ത് വീട്ടിൽ ശോശാമ്മ ഫിലിപ്പ് ദോഹയിൽ നിര്യാതയായി. പൊതു ദർശനം ജൂലൈ 17ന് ദോഹ ആംഗ്ലിക്കൻ ചർച്ചിലെ കാനാ ഹാളിൽ ( 1pm _2pm).തുടർന്ന് സംസ്കാര ശുശ്രൂഷകൾ 4 ന് ദൂഖാൻ സെമിത്തേരിൽ.
ഭർത്താവ്: റാന്നി മംഗലത്ത് വീട്ടിൽ പരേതനായ എം. പി.ഫിലിപ്പ്.
മക്കൾ: റൂബി, റെഞ്ജി, റെജി
മരുമക്കൾ: ബെൻസി, ജെമി, എപ്സി.
Advertisement