മൈലപ്ര തെക്കേകോലത്ത് ശോശാമ്മ മാത്യു(86) നിര്യാതയായി
മൈലപ്ര: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മൈലപ്ര വെസ്റ്റ് സഭാംഗം തെക്കേകോലത്ത് പരേതനായ ടി.എം. മാത്യുവിൻ്റെ ഭാര്യ ശോശാമ്മ മാത്യൂ (86) നിര്യാതയായി. സംസ്കാരം നവംബർ 21 വ്യാഴം രാവിലെ 8 ന് ഭവനത്തിൽ പൊതു ദർശനവും തുടർന്ന് 9.30 ന് ചർച്ച് ഓഫ് ഗോഡ് മൈലപ്ര വെസ്റ്റ് സഭാഹാളിലെ ശുശ്രൂഷകൾക്കുംശേഷം 12 ന് സഭാ സെമിത്തേരിയിൽ. പരേത കുമ്പളാംപൊയ്ക നിറയന്നൂർ കുടുംബാംഗമാണ്. മക്കൾ: ബോബി (ബെംഗളൂരു), ബിജു. മരുമക്കൾ: ബെറ്റി (ബെംഗളൂരു), മേഴ്സി.