നരിക്കൽ കുളത്തുങ്കൽ ശോശാമ്മ ജോർജ് (96) നിര്യാതയായി

നരിക്കൽ കുളത്തുങ്കൽ ശോശാമ്മ ജോർജ് (96) നിര്യാതയായി

പുനലൂർ: എ.ജി.ചർച്ച് നരിക്കൽ സഭാംഗം പരേതനായ കെ.ജെ.ജോർജിൻ്റെ ഭാര്യ കുളത്തുങ്കൽ ശോശാമ്മ ജോർജ് (96) നിര്യാതയായി.

സംസ്കാരം സെപ്റ്റംബർ 7 ശനി രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തെരിയിൽ.

മക്കൾ: കെ.ജി.ജോൺസൺ, കെ.ജി. സാംസൺ, കെ.ജി.റോയ്സൺ, കെ.ജി.മിനി.

മരുമക്കൾ: നിർമ്മല ജോൺസൺ, ലിസി റോയ്സൺ, പരേതയായ സൂസമ്മ സാംസൺ ,ഡിക്സി ഡിസിൽവ.