പാസ്റ്റർ ഈനോക്ക് സ്റ്റീഫൻ്റെ സംസ്കാരം ഒക്ടോ. 16 ന്

പാസ്റ്റർ  ഈനോക്ക് സ്റ്റീഫൻ്റെ സംസ്കാരം ഒക്ടോ. 16 ന്

ജമ്മു: കാർമ്മൽ ബ്ലെസ്സിംഗ് ചർച്ചിൻ്റെ ശുശ്രൂഷകൻ പാസ്റ്റർ ഈനോക്ക് സ്റ്റീഫൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം ഒക്ടോബർ 16 ന് ജമ്മുവിൽ നടക്കും.

വീടിൻ്റെ ടെറസിലേക്ക് കോണിപ്പടി വഴി ഇറങ്ങി വരവെയുണ്ടായ വീഴ്ചയെത്തുടർന്ന് ഒക്ടോബർ 11 നു ഉണ്ടായ അപകടത്തിൽ അതീവ  വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു.

ചെന്നൈ വില്ലിവാക്കം സ്വദേശിയായ ഈനോക്ക് സ്റ്റീഫൻ 25 വർഷമായി ജമ്മു & കാശ്മീറിലെ റിയാസി ജില്ലയിൽ കട്ടറ എന്ന സ്ഥലത്ത് സുവിശേഷ പ്രവർത്തനത്തിലും സഭാ പ്രവർത്തനത്തിലും സജീവമായിരുന്നു

ഭാര്യ: ലില്ലി സ്റ്റീഫൻ (ഷൊർണൂർ വെട്ടിക്കാട്ടിരി കാലായിൽ കുടുംബാംഗം).

മക്കൾ: ജർലിൻ ലൂയിസ് സ്റ്റീഫൻ, സക്കറിയ സ്റ്റീഫൻ (വേദ വിദ്യാർഥി).

മരുമകൻ: ജോബിൻ.

വിവരങ്ങൾക്ക്: 60057 69957 (പാസ്റ്റർ ബിജു വർഗീസ്)

Advertisement

Advertisement

Advertisement