ഐ.പി സി പ്രഥമ പ്രസിഡന്റ് പാസ്റ്റർ പി. എം സാമുവേലിന്റെ മകൻ സ്റ്റീഫൻ സാമുവേൽ നിത്യതയിൽ

0
1626

ടോറാന്റോ: ഇൻഡ്യ പെന്തെക്കോസ്തു സഭയുടെ പ്രഥമ പ്രസിഡന്റ് പരേതനായ പാസ്റ്റർ പി. എം സാമുവേൽ മേരിക്കുട്ടി ദമ്പതികളുടെ മകൻ സ്റ്റീഫൻ സാമുവേൽ(77) കാനഡയിലെ ടോറോന്റായിൽ ഉള്ള ഭവനത്തിൽ വെച്ചു നിത്യതയിൽ പ്രവേശിച്ചു.സംസ്‌കാരം ടോറോന്റായിലെ സഭയുടെ നേതൃത്വത്തിൽ നടക്കും.

ഭാര്യ :കുഞ്ഞൂഞ്ഞമ്മ (തിരുവല്ല തുണ്ടിയിൽ കുടുംബാംഗം)        മക്കൾ: ജെനി, ജാസ്മിൻ, ജോഷ്.  

LEAVE A REPLY

Please enter your comment!
Please enter your name here