ചർച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ആർത്താറ്റ്‌ സഭാ ശുശ്രുഷകൻ പാസ്റ്റർ കെ. എ ഡേവിസിന്റെ സഹധർമ്മിണി സുജ ഡേവിസ് നിത്യതയിൽ

0
872

കുന്നംകുളം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ
ആർത്താറ്റ് സഭാ ശുശ്രുഷകൻ
പാസ്റ്റർ കെ.എ. ഡേവിസിന്റെ
സഹധർമിണി സുജ ഡേവിസ് (48) ഇന്ന് ബുധനാഴ്ച ഉച്ചതിരിഞ്ഞ് നിത്യതയിൽ ചേർക്കപ്പെട്ടു.
ഒക്ടോ. 24 വ്യാഴാഴ്ച ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 4.30ന് വി.നാഗൽ സെമിത്തേരിയിൽ സംസ്കാരം നടക്കുന്നതാണ്. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഗുരുവായൂർ സെന്ററിലെ സജീവപ്രവർത്തകരായിരുന്നു.
മക്കൾ: ഹെപ്സിബ – പ്ലസ് ടു ജെനറ്റ്- 10th വിദ്യാർഥികൾ.

LEAVE A REPLY

Please enter your comment!
Please enter your name here