പാസ്റ്റർ ബാബു ജോസഫിൻ്റെ ഭാര്യാ പിതാവ് നിര്യാതനായി
തിരുവനന്തപുരം: ഐപിസി ഉള്ളൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബാബു ജോസഫിൻ്റെ ഭാര്യാ പിതാവ് കവടിയാർ ടീച്ചേഴ്സ് ലൈനിൽ തെക്കുംകര പുത്തൻവീട്ടിൽ ആർ. സുകുമാരൻ (94) നിര്യാതനായി. ഡിസം. 27ന് രാവിലെ 11 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 ന് മലമുകൾ സെമിത്തേരിയിൽ ഉള്ളൂർ ചർച്ച് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: പരേതയായ ഭാരതിയമ്മ.
മകൾ: മോളി ബാബു (മിനി കുമാരി). കൊച്ചുമക്കൾ: ബ്ലസൻ ബാബു, കെസിയ, റോബിൻ ബാബു, ജെമിമ.