കുന്നത്തുംകര സുശീല നിത്യതയിൽ; സംസ്കാരം ഫെബ്രു.24 നാളെ ആലുവയിൽ

0
450

ആലുവ: ദി പെന്തെക്കോസ്ത് മിഷൻ ആലുവ സഭാംഗം പട്ടേരിപുറം കുന്നത്തുകര വീട്ടിൽ പരേതനായ ഐസക് അപ്പാവുവിൻ്റെ ഭാര്യ സുശീല (76) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 24 നാളെ രാവിലെ 9.30ന് ആലുവ പെന്തെക്കോസ്ത് മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് പറവൂർ ടി പി എം സഭാ സെമിത്തെരിയിൽ.

മക്കൾ: വർഗീസ് (ദുബായ്), ബബ്ബി, മിനി, മീന, ഡോളി
മരുമക്കൾ: മേഴ്സി, വിൻസി, ജോൺസൺ, പോൾ ,ജിജി

LEAVE A REPLY

Please enter your comment!
Please enter your name here