ചെറുകര പാലയ്ക്കാമണ്ണിൽ സ്വാൻ ഫിലിപ്പ് (71) നിര്യാതനായി

ചെറുകര പാലയ്ക്കാമണ്ണിൽ സ്വാൻ ഫിലിപ്പ് (71) നിര്യാതനായി

തിരുവനന്തപുരം: റാന്നി- തിയാടിക്കൽ ചെറുകര പാലയ്ക്കാമണ്ണിൽ സ്വാൻ ഫിലിപ്പ് (71) നിത്യതയിൽ പ്രവേശിച്ചു. പരേതനായ പാസ്റ്റർ പി.ജെ. ഫിലിപ്പ് (ഭാഗവതർ ഫിലിപ്പോസ്) ൻ്റെ മകനാണ്. ജോലിയോടുള്ള ബന്ധത്തിൽ ദീർഘകാലം കുവൈറ്റിൽ പാർത്തിരുന്നു. കുവൈറ്റ് ബഥേൽ എ.ജി.സഭാംഗമായിരുന്നു.സംസ്കാരം ഡിസംബർ 20 വെള്ളിയാഴ്ച രാവിലെ 9 ന് നാലാഞ്ചിറ പി.എം.ജി.സഭയിലെ ശുശ്രുഷകൾക്ക് ശേഷം മലമുകൾ പി.എം.ജി സെമിത്തേരിയിൽ. ഭാര്യ കുളത്തൂപ്പുഴ തോപ്പിലയ്യത്ത് കുടുംബാംഗം കുഞ്ഞൂഞ്ഞമ്മ. മക്കൾ ജയിംസ് സ്വാൻ (മെൽബൺ) ജയിൻ -സജു വർഗീസ് (ബ്രിസ്ബെയ്ൻ) ജെസി - ആൽവിൻ മാത്യു (കേംബ്രിഡ്ജ് - യു.കെ)

കൊച്ചുമകൻ: സാക് ക്രിസ്റ്റ്യൻ

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്