പാസ്റ്റർ റ്റി.സി. ചാക്കോ കർതൃ സന്നിധിയിൽ

0
1758

ഹിമാചൽ പ്രദേശ് : ഹിമാചലിന്റെ അപ്പൊസ്തലൻ എന്നറിയപ്പെടുന്ന റാന്നി ചേത്തക്കൽ കുരുടാമണ്ണിൽ വീട്ടിൽ  പാസ്റ്റർ റ്റി.സി. ചാക്കോ (81) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 16 നാളെ രാവിലെ 10 ന് പാലമ്പൂരിൽ നടക്കും.

43 വർഷങ്ങൾ ഹിമാചലിലെ മലമടക്കുകളിൽ സഭാസ്ഥാപനത്തിലും യൗവ്വനക്കാരെ കർത്തൃശുശ്രൂഷക്കായി ഒരുക്കുന്നതിലും വ്യാപൃതനായിരുന്നു പരേതൻ.

ഏലിയാമ്മ ചാക്കോയാണ്  സഹധർമ്മിണി.
മകൾ : മേഴ്സി. മരുമകൻ : ഡോ. സാം എബ്രഹാം.

LEAVE A REPLY

Please enter your comment!
Please enter your name here