ഐപിസി വരന്തരപ്പിള്ളി സഭാംഗം കല്ല്യാണി (72) നിര്യാതയായി

ഐപിസി വരന്തരപ്പിള്ളി സഭാംഗം കല്ല്യാണി (72) നിര്യാതയായി

തൃശൂർ: വരന്തരപ്പിള്ളി ഐപിസി സഭാംഗമായ തങ്കപ്പന്റെ ഭാര്യ കല്ല്യാണി (65) നിര്യാതയായി. സംസ്കാരം സെപ്. 5ന് രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് കരിപ്പക്കുന്ന് ഐപിസി സെമിത്തേരിയിൽ.

മക്കൾ: ബൈജു, ഷൈജു, ബീന. 

Advertisement

Advertisement