അഞ്ചേരി വളർക്കാവ് മധുരംചേരിൽ ബേബി സാം (82) നിര്യാതയായി

അഞ്ചേരി വളർക്കാവ് മധുരംചേരിൽ ബേബി സാം (82) നിര്യാതയായി

തൃശൂർ: അഞ്ചേരി വളർക്കാവ് മധുരംചേരിൽ പരേതനായ സാമിന്റെ ഭാര്യ ഐപിസി നെല്ലിക്കുന്ന് സഭാംഗം ബേബി സാം (82) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഒക്ടോബർ 5 ശനി രാവിലെ 9.30 ന് നെല്ലിക്കുന്ന് ഐപിസി ചർച്ചിൽ ആരംഭിച്ചു 12 ന് കരിപ്പക്കുന്നു സെമിത്തേരിയിൽ സംസ്കരിക്കും.

മകൻ : സാമൂവൽ സാം, മരുമകൾ : ജെൻസി സാമൂവൽ