കല്ലൂർ ഹൗസിൽ തങ്കച്ചൻ (74) നിത്യതയിൽ

0
313

ശൂരനാട് :ചക്കുവള്ളി കല്ലൂർ ഹൗസിൽ (ഉപ്പുട്ടിൽ ചരുവിള) തങ്കച്ചൻ (74) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. അമ്മണി തങ്കച്ചൻ ആണ് സഹധർമിണി. മക്കൾ: റോസമ്മ ജേക്കബ്, ലിസി അലക്സ്, മരുമക്കൾ: പാസ്റ്റർ കെ. എം. ജേക്കബ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര സെക്ഷൻ പാസ്റ്റർ), പാസ്റ്റർ അലക്സാണ്ടർ സാമുവേൽ (ശാരോൻ ഫെലോഷിപ്പ് ഫരീദാബാദ്).

സംസ്കാരം കണ്ണമം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യ ത്തിൽ ബുധനാഴ്ച (28/8/19) 10 മണിക്ക് ആരംഭിച്ച് ഉച്ചക്ക് 12 മണിക്ക് ചാത്തകുളം ശാരോൻ സെമിത്തേരിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here