ചേപ്പാട് മഞ്ഞാട വീട്ടിൽ തങ്കച്ചൻ ശാമുവേൽ (82) നിര്യാതനായി

ചേപ്പാട് മഞ്ഞാട വീട്ടിൽ തങ്കച്ചൻ ശാമുവേൽ (82) നിര്യാതനായി

ആലപ്പുഴ: ഐപിസി എബനേസർ ചേപ്പാട് സഭാംഗം മുൻ സൈനികൻ മഞ്ഞാട വീട്ടിൽ തങ്കച്ചൻ ശാമുവേൽ(82) നിര്യാതനായി.

സംസ്കാരം ഡിസംബർ 17 ചൊവ്വ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 12 ന് കാർത്തികപ്പള്ളി ഐപിസി സെമിത്തേരിയിൽ.

ഭാര്യ: ജോയമ്മ തങ്കച്ചൻ വളഞ്ഞവട്ടം പുളിക്കിഴ് മണത്തറ കുടുംബാംഗം. 

മക്കൾ: പാസ്റ്റർ ജസ്റ്റസ് തങ്കച്ചൻ (ഐപിസി കർമ്മേൽ അംബേർനാഥ്, മുംബൈ), ജെയിംസ് തങ്കച്ചൻ (മുംബൈ).

മരുമകൾ: ആശ ജസ്റ്റസ് (മുംബൈ)