കോട്ടയം കഞ്ഞിക്കുഴി ചക്കുംങ്കൽ തങ്കച്ചൻ വർഗീസ് (66) ബെംഗളൂരുവിൽ നിര്യാതനായി

കോട്ടയം കഞ്ഞിക്കുഴി ചക്കുംങ്കൽ തങ്കച്ചൻ വർഗീസ് (66) ബെംഗളൂരുവിൽ നിര്യാതനായി

സംസ്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ചക്കുംങ്കൽ തങ്കച്ചൻ വർഗീസ് (66)  ബെംഗളൂരു കനകപുര മെയിൻ റോഡ്‌ തലഘട്ടപുര നമ്പർ 57 വസതിയിൽ നിര്യാതനായി. സംസ്കാരം മെയ് 25 ശനി രാവിലെ 10ന് മടിവാള മാരുതിനഗർ ഹോളിക്രോസ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 2.30 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: പരേതയായ വത്സമ്മ വടവാതൂർ തടത്തിൽപറമ്പിൽ കുടുംബം.
മക്കൾ: പാസ്റ്റർ സന്തോഷ് വർഗീസ് (ഹെവൻലി ടാബർനാക്കിൾ ചർച്ച്), സജീവ് (ഇരുവരും ബെംഗളൂരു), സജിത (ഇറ്റലി), സബിത (യിസ്രായേൽ ).
മരുമക്കൾ: സോൾജിമോൾ, ദീപ, ജെയിംസ്, ജോബി .