നെല്ലിക്കുന്ന് പെരുവറത്ത് തങ്കമ്മ നിത്യതയിൽ; സംസ്കാരം നവം.18 നാളെ ബെംഗളുരുവിൽ

0
481

ബെംഗളുരു: കൊട്ടാരക്കര നെല്ലിക്കുന്നം ഐ പി സി സഭയുടെ ആരംഭകാല വിശ്വാസിയും പെരുവറത്ത് വീട്ടിൽ പരേതനായ എം.കുഞ്ഞുകുഞ്ഞിന്റെ ഭാര്യയുമായ തങ്കമ്മ (92) ഹൊറമാവ് അഗര നമ്പർ ജി വൺ ഗുഡ് ഹോപ് റെസിഡൻസി വസതിയിൽ നിര്യാതയായി. സംസ്കാരം നവംബർ 18 നാളെ കമ്മനഹള്ളി ഐ പി സി സഭയുടെ ആഭിമുഖ്യത്തിൽ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.

മക്കൾ: മാത്യു ( ബെംഗളുരു), ജോൺ (കൊല്ലം), ഓമന (പത്തനാപുരം), പാസ്റ്റർ രാജൻ (ചെന്നൈ), പരേതനായ തങ്കച്ചൻ, ലാലു (ബെംഗളുരു), ഇവാഞ്ചലിസ്റ്റ് കെ.സജിമോൻ ( ബെംഗളുരു)
മരുമക്കൾ: മറിയാമ്മ ,അന്നമ്മ,, പരേതനായ അപ്പല്ലോസ്, മേരിക്കുട്ടി, ഗ്രേയ്സി, മിനി

LEAVE A REPLY

Please enter your comment!
Please enter your name here