തങ്കമ്മ തോമസ് (64) നിത്യതയിൽ

0
524

കരുനാഗപ്പള്ളി:ഇടക്കുളങ്ങര,മുഴങ്ങോടി, വിളയിൽ വിട്ടിൽ (പുത്തൻകുളത്തിന് സമീപം) പരേതനായ തോമസിന്റെ സഹധർമ്മിണി തങ്കമ്മ തോമസ് (64) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഡിസം. 24 ന് ഉച്ചയ്ക്ക്  12 മണിക്ക് കല്ലേലിഭാഗം ഏ. ജി ചർച്ച് സെമിത്തേരിയിൽ നടക്കും. കൊട്ടാരക്കര തൃക്കണ്ണമംഗൽ പള്ളികിഴക്കേതിൽ കുടുംബാംഗം ആണ്.
മക്കൾ : സിനി (മസ്കറ്റ് ) , ഷൈനി, ഷിൽജ (മസ്കറ്റ്)
മരുമക്കൾ: ജെയ്മോൻ (മസ്കറ്റ്), പാസ്റ്റർ വിനോദ് (എ.ജി ചർച്ച് തെങ്ങണ)
ബിനു വർഗ്ഗീസ് (മസ്കറ്റ്)

LEAVE A REPLY

Please enter your comment!
Please enter your name here