ഓവനാലിൽ തങ്കമ്മ തോമസ് നിത്യതയിൽ; സംസ്കാരം ഫെബ്രു.25 ന്

0
2026

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പുല്ലാട് പൂവത്തൂർ സഭാംഗവും പുല്ലാട് ഓവനാലിൽ തോമസ് ഈപ്പൻ (കുഞ്ഞുമോൻ) ഭാര്യ സാറാമ്മ തോമസ് (തങ്കമ്മ 68 ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 25 തിങ്കളാഴ്ച രാവിലെ 8 -ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് പൂവത്തൂർ ചർച്ച് ഓഫ് ഗോഡ് ഗിൽഗാൽ സെമിത്തേരിയിൽ.

പാമ്പാടി താന്നിക്കൽ തടത്തിൽ പരേതരായ ടി.ജെ.ജോർജിന്റെയും ഏലിയാമ്മയുടെയും മകളാണ്.
മക്കൾ. ടോണി (ദുബായ്), സോണി ( പുല്ലാട് ), സനിൽ (യു.എസ്)
മരുമക്കൾ . ജെയ്മോൾ (സൗദി), അഞ്ജു (കുവൈറ്റ്), പ്രയ്സി (യു.എസ്)
Contact number:7012357689

LEAVE A REPLY

Please enter your comment!
Please enter your name here