ആയിക്കോമത്ത് തറയിൽ തങ്കമ്മ (79)  നിര്യാതയായി

0
166

കായംകുളം: ഐപിസി കായംകുളം എബനേസർ സഭാംഗം പെരിങ്ങാല ആയിക്കോമത്ത് തറയിൽ തങ്കമ്മ (79)  നിര്യാതയായി. സംസ്കാരം ജനു.9 ന് ഉച്ചയ്ക്ക് 2.30 ന് സഭാ സെമിത്തേരിയിൽ നടക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here