ദൈവസഭാ ഓവർസീയർ പാസ്റ്റർ സി.സി തോമസിന്റെ മാതാവ് തങ്കമ്മ ചാക്കോ നിത്യതയിൽ

0
1054

മുളക്കുഴ: ഇന്ത്യാ ദൈവസഭ കേരളാ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി.സി.തോമസിന്റെ മാതാവ് തങ്കമ്മ ചാക്കോ (96) നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരം പിന്നിട്. വാർദ്ധക്യ സഹജമാായ രോഗങ്ങളാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here