വെട്ടിക്കാട്ടിരി കാലയിൽ തങ്കമ്മ മാത്യു (86) നിത്യതയിൽ

0
200

ഷൊർണൂർ: ഐപിസി വെട്ടിക്കാട്ടിരി സഭാംഗം കാലയിൽ പരേതനായ കെ.പി. മാത്യുവിന്റെ ഭാര്യ തങ്കമ മാത്യു (86)  നിത്യതയിൽ ചേർക്കപ്പെട്ടു.  സംസ്കാര ശുശ്രൂഷ പിന്നീട്.

മക്കൾ: ഓമന, ഫിലിപ്പ് മാത്യു, റോസമ, കര്യൻ മാത്യു ,ലില്ലി, വർഗ്ഗീസ് മാത്യു, മണി.         മരുമക്കൾ: കെ.സി. ജെയ്ക്കബ്, ജോയ്സ്, ഉമ്മൻ മാത്യു, സിനി, സ്റ്റീഫൻ, ലിജി, ബിജുവർഗ്ഗീസ്.

LEAVE A REPLY

Please enter your comment!
Please enter your name here