പനമ്പറ്റ റോക്ക് വില്ലയിൽ തങ്കമ്മ ജോർജ് (88) നിര്യാതയായി

0
831

പത്തനാപുരം: പനമ്പറ്റ റോക്ക് വില്ലയിൽ പായിപ്പാട് കൊട്ടാരത്തിൽ പരേതനായ പാസ്റ്റർ സി. ജോർജിന്റെ ഭാര്യ തങ്കമ്മ  ജോർജ് (88) മാർച്ച് 25 നു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പനമ്പറ്റ ദൈവസഭ സെമിത്തേരിയിൽ നടന്നു.
മക്കൾ: ജോൺസൺ ജോർജ് (കാനഡ), തോംസൺ ജോർജ് (യു.എസ്), സിംസൺ ജോർജ് (യു.എസ്), ബ്ലോസം അലക്സാണ്ടർ (യു.എസ്) , സൂസം ജോൺസൻ (യു.എസ്), വിൽസൻ ജോർജ് (പത്തനാപുരം), റോസം ലിൻഡ്സെ (യു.എസ്), പോൾസൺ (യു.എസ്).
മരുമക്കൾ: ലിസി, മേഴ്സി, സൂസൻ, അലക്സാണ്ടർ മാമൻ, സി.ടി.ജോൺസൺ, മിനി വിൽസൺ, ലിൻഡ്സെ വർഗീസ്, റൂബി

LEAVE A REPLY

Please enter your comment!
Please enter your name here