പാസ്റ്റർ പ്രസാദ് കോശിയുടെ മാതാവ് തങ്കമ്മ കോശി (90) നിത്യതയിൽ

0
1116

തൊടുപുഴ : അസംബ്ലിസ് ഓഫ് ഗോഡ് തൊടുപുഴ സെക്ഷൻ മുൻ പ്രസ്ബിറ്ററും, തൊടുപുഴ ടൗൺ ചർച്ചിന്റെ ശുശ്രൂഷകനുമായ പാസ്റ്റർ പ്രസാദ് കോശിയുടെ മാതാവ് ഏറത്ത് വീട്ടിൽ പരേതനായ എ.ജി കോശിയുടെ ഭാര്യ തങ്കമ്മ കോശി (90) ഇന്ന് (02-03-2021 ചൊവ്വ) ഉച്ചക്ക് 2.30നു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ മാർച്ച്‌ 4 വ്യാഴാഴ്ച നടക്കും.

മറ്റു മക്കൾ : പാസ്റ്റർ ജോർജ് കോശി(ചർച്ച് ഓഫ് ഗോഡ് അമ്പൂരി), ജോസഫ് കോശി , മോളി, റോസ്സ, റാണി
മരുമക്കൾ : ബെൻസി, ബിന്ദു, എലിസബത്ത്, പരേതനായ പോൾ, പരേതനായ മണി, ജോർജ്.

LEAVE A REPLY

Please enter your comment!
Please enter your name here