പുറ്റടി മന്തിപ്പാറ ജീരകത്തിനാൽ തങ്കമ്മ ചാക്കോ(72)നിര്യാതയായി
ഇടുക്കി: പുറ്റടി മന്തിപ്പാറ ജീരകത്തിനാൽ പരേതനായ ചാക്കോ ശാമുവേലിൻ്റെ ഭാര്യ തങ്കമ്മ ചാക്കോ (72) നിര്യാതയായി. സംസ്കാരം ഒക്ടോ. 23 ന് ബുധൻ രാവിലെ 9ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 12 ന് മന്തിപ്പാറ എ ജി സഭയുടെ നേതൃത്വത്തിൽ തങ്കച്ചൻ കടയിലുള്ള എ. ജി. ചർച്ച് സെമിത്തേരിയിൽ നടക്കും.
മക്കൾ: ബിനുമോൾ , സാം ജി ജേക്കബ് (മോനായി) , ബ്ലെസി മോൾ ജേക്കബ്.
മരുമക്കൾ: സജി ഇ. ഐ (ഏറത്ത്) , ഫേബ (ഷീബ), തോമസ് ജോസഫ് അക്കാട്ടുമുണ്ടയിൽ (ടിജോ).
ഐപിസിയിലെ സീനിയർ ശുശ്രൂഷകനായിരുന്ന കണിയാമ്പാറ പാസ്റ്റർ കെ.കെ. ജോർജിൻ്റെയും ശോശാമ്മയുടെ മകളും ന്യൂയോർക്ക് ഐപിസി ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ സഭാശുശ്രൂഷകൻ പാസ്റ്റർ ജോൺസൻ ജോർജിൻ്റെ സഹോദരിയുമാണ്.
Advertisement