കൊഴുവല്ലൂർ പുത്തൻപീടികയിൽ തങ്കമ്മ വർഗ്ഗീസ് (പേരിശ്ശേരി തങ്കമ്മാമ്മ - 95) നിര്യാതയായി
കൊഴുവല്ലൂർ: പുത്തൻപീടികയിൽ പരേതനായ എ. എം. വർഗ്ഗീസിൻ്റെ ഭാര്യ തങ്കമ്മ വർഗ്ഗീസ് (പേരിശ്ശേരി തങ്കമ്മാമ്മ - 95) നിര്യാതയായി.
സംസ്കാരം 2/11/2024 ശനി രാവിലെ 8 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിയ്ക്ക് കൊഴുവല്ലൂർ ഐ.പി.സി. എബനേസർ സെമിത്തേരിയിൽ.
കൊച്ചുകളീക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, ജോയ്സ്, ഡെയ്സി, ഷാജൻ, ബിജു, സെനു. മരുമക്കൾ: ലിസി, തമ്പി, ചാക്കോച്ചൻ, ഫേബ, കൊച്ചുമോൾ, സിജി.