പാസ്റ്റർ സി.എം ജോസിന്റെ ഭാര്യാമാതാവ് പയ്യമ്പള്ളി പുഷ്പാലയത്തിൽ തങ്കമ്മ (80) നിര്യാതയായി
വയനാട്: ഗുഡ്‌ന്യൂസ് പ്രതിനിധിയും മലങ്കര ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകനുമായ പാസ്റ്റർ സി.എം ജോസിന്റെ ഭാര്യാമാതാവ് എം.സി.സി. പയ്യമ്പള്ളി സഭാംഗം പുഷ്പാലയത്തിൽ തങ്കമ്മ (80) നിര്യാതയായി. സംസ്കാരം ജൂലൈ 31ന് ഉച്ചയ്ക്ക് 2ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 4ന് കുമ്പളേരി എം.സി.സി. സഭ സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ മുത്തുസ്വാമി. മക്കൾ: രാജൻ (എക്സ്-മിലിറ്ററി), ജയപ്രകാശ്, ബാബു, പുഷ്പ, മോളി.
Advertisement