തിരുവമ്പാടി മത്തായി നിത്യതയിൽ; സംസ്കാരം ജൂലൈ 9ന്

0
1225

സംസ്കാര രാവിലെ ജൂലൈ 9ന് രാവിലെ 9.30 മുതൽ ഗുഡ്ന്യൂസിൽ തത്സമയം വീക്ഷിക്കാം

കോഴിക്കോട്: തിരുവമ്പാടി ഐപിസി സഭാഗം പുല്ലൂരാൻ പറമ്പ് പരാഗമണ്ണിൽ മത്തായി (91) ജൂലൈ 6ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ജൂലൈ 9ന് ഐ.പി.സി. അത്തിപ്പാറ ബേർശേഖ ഹാളിൽ രാവിലെ 9.30 മുതൽ ശുശ്രൂഷ ആരംഭിക്കും. തുടർന്ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: പരേതയായ ഏലിയാമ്മ (ലീല), മക്കൾ:  അന്നമ്മ, ജോയി, തങ്കച്ചൻ, ബേബി, ലില്ലി, ഡെയ്സി, അബുദാബി പെന്തെക്കോസ്റ്റൽ ചർച്ച് (ADPC) സഭാഗമായ പി എം ജോസെഫ്.

LEAVE A REPLY

Please enter your comment!
Please enter your name here