ആറന്മുള പറമ്പേത്തു തുണ്ടിയിൽ പി.ടി.തോമസ് മാത്യു (73) നിര്യാതനായി

ആറന്മുള പറമ്പേത്തു തുണ്ടിയിൽ പി.ടി.തോമസ് മാത്യു (73) നിര്യാതനായി

ആറന്മുള: ഐപിസി എബനേസർ എരുമക്കാട് - കിടങ്ങന്നൂർ സഭാംഗം പറമ്പേത്തു തുണ്ടിയിൽ പി. ടി. തോമസ് മാത്യു (73) നിര്യാതനായി.

സംസ്കാരം പിന്നീട്. 

ഭാര്യ : പരേതയായ ജെസ്സി മാത്യു.

മക്കൾ : ബെസ്സി, ഗിഫ്റ്റി, ഗോഡ്ലി 

മരുമക്കൾ : അനൂപ്, എൻസൺ, നിനി.