പാസ്റ്റർ ലാൻസൺ പി. മത്തായിയുടെ ഭാര്യ പിതാവ് തോമസ് വർഗീസ് (70) നിര്യാതനായി

പാസ്റ്റർ ലാൻസൺ പി. മത്തായിയുടെ ഭാര്യ പിതാവ് തോമസ് വർഗീസ് (70) നിര്യാതനായി

ചിറ്റാർ . ഐപിസി കർണാടക സ്റ്റേറ്റ് മത്തിക്കരെ സഭാ ശുശ്രൂഷകനും ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ പ്രസിഡൻ്റുമായ പാസ്റ്റർ ലാൻസൺ പി.മത്തായിയുടെ ഭാര്യ പിതാവ് വയ്യാറ്റുപുഴ  ആനപാറ വള്ളിപറമ്പിൽ തോമസ് വർഗീസ് (രാജു -70) നിര്യാതനായി.

സംസ്കാരം ഫെബ്രുവരി 17 തിങ്കൾ രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.

ഭാര്യ: മറിയാമ്മ തോമസ് സീതത്തോട് മേലേത്ത് കുടുംബം.

മക്കൾ: മേഴ്സി, മോൻസി ലാൻസൺ (ഐപിസി കർണാടക സ്റ്റേറ്റ് സോദരീ സമാജം ജോ. സെക്രട്ടറി), ജോൺസി മനേഷ്, പ്രിൻസി ജോബിൻ.

മരുമക്കൾ: സജി വർഗീസ്(മസ്ക്കത്ത്), പാസ്റ്റർ ലാൻസൺ പി.മത്തായി (ഐപിസി മത്തിക്കരെ), മനേഷ് പി.രാജൻ (സൗദി), ജോബിൻ തോമസ്.