കാക്കനാട് കല്ലുപാലത്തിങ്കൽ ടി.തോമസ് (കുഞ്ഞോമ്മാച്ചൻ -77) നിര്യാതനായി
കാക്കനാട്: ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെൻറർ കാക്കനാട് സഭാംഗം പാലച്ചുവട് കല്ലുപാലത്തിങ്കൽ ടി.തോമസ് (കുഞ്ഞോമ്മാച്ചൻ -77) നിര്യാതനായി
സംസ്കാരം ജനുവരി 8 ബുധൻ ഉച്ചയ്ക്ക് 2 ന് കാക്കനാട് റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം പുത്തൻകുരിശ് സെമിത്തേരിയിൽ.
ഭാര്യ: സോമിനി തോമസ് കോട്ടയം ഭഗവതിപറമ്പിൽ കുടുംബാംഗം.
മക്കൾ: റിറ്റു തോമസ് ( ഓസ്ട്രേലിയ), റിന്നു അലൻ (ദുബായ്), റിങ്കു തോമസ് (ദോഹ).
മരുമക്കൾ: അലൻ ജോൺ തോമസ് (താന്നിയ്ക്കൽ ജോളിവില്ല, റാന്നി ), ഡോണ തോമസ് ദോഹ(മാന്താനത്ത് ഡോണവില്ല)